Add to Wishlist
-10%
Uravukalum Pravaahangalum
Publisher: Mashikkoottu Imprint
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.
Poetry by Zacharias Mar Aprem. Uravukalum Pravahangalum has 20 poems with opening notes by Muse Mary George, K B Prasannakumar and Kanimol.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B24-MASHI-ZACHA-L1
Category:
Poetry
“വെള്ളം കടക്കാത്ത കുപ്പികളിൽ അടച്ചുവച്ചിരിക്കുന്ന ഭക്തിയുടെ തരികളെ സാമാന്യപാരമ്പര്യത്തിന്റെ തെളിനീരിൽ അലിയിക്കുമ്പോൾ അനുഭവപ്പെടുന്ന ലായകപ്രകൃതത്തെ തിരിച്ചറിയുവാൻ കവികൾക്കും മാനവികവാദികൾക്കുമേ കഴിയൂ. ഒഴുകുകയും പരക്കുകയും ചെയ്യുന്ന ലയസ്വഭാവിയായ ആത്മീയതയ്ക്ക് അത് പകർന്നുവയ്ക്കുന്ന പാത്രത്തിന്റെ വ്യത്യാസമേയുള്ളു എന്ന് ഈ സമാഹാരത്തിലെ പല കവിതകളും പറയുന്നു.”
– മ്യൂസ് മേരി ജോർജ്
Be the first to review “Uravukalum Pravaahangalum” Cancel reply
Book information
Language
Malayalam
Number of pages
80
Size
14 x 21 cm
Format
Paperback
Edition
2023
Related products
Charulatha
₹60.00
2010-ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി.
ഉണ്മയിലേക്കുള്ള തീര്‍ത്ഥാടനമാണ് ഈ കൃതി. ജീവിതത്തിന് എക്കാലവും ദിശാബോധം പകര്‍ന്നുതരുന്ന സനാതനമൂല്യങ്ങളാല് ആവരണംചെയ്യപ്പെട്ടവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ഭാരതീയസംസ്കാരത്തിന്റെ അടിത്തറയായ ആരണ്യസംസ്കൃതിയില്നിന്നും കവിത ഉത്ഭവിക്കുന്നു.

Randu Sandesangal: Shuka Sandesavum Kokila Sandesavum
സംസ്കൃതത്തിലെ സന്ദേശകാവ്യങ്ങളുടെ ഗണത്തില്‍ മേഘസന്ദേശം കഴിഞ്ഞാല്‍ പ്രചുരപ്രചാരം നേടിയ രണ്ടു കാവ്യങ്ങളാണ് ലക്ഷ്മീദാസന്റെ ശുകസന്ദേശവും ഉദ്ദണ്ഡ ശാസ്ത്രികളുടെ കോകിലസന്ദേശവും. കാവ്യഗുണം, അര്‍ത്ഥഗൗരവം, ശബ്ദഭംഗി എന്നിവയാല്‍ സമ്പന്നമായ ഈ കാവ്യങ്ങള്‍ക്കുള്ള അഭിജാതവ്യക്തിത്വം അതിശയോക്തിക്കതീതമാണ്. സംസ്കൃതത്തിന്റെ ആത്മസ്പര്‍ശിയായ മലയാളത്തിന്റെ അകം നിറഞ്ഞ വിവര്‍ത്തനം സാദ്ധ്യമാക്കിയത് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്. ഡോ. വെളുത്താട്ട് കേശവന്റെ പ്രൗഢമായ ആമുഖപഠനം.

Kulasekhara Alvarude Perumal Thirumozhi
₹60.00
മലയാളത്തനിമയെ തെളിച്ചുകാട്ടുന്ന മധുരപദാവലികൾകൊണ്ട് ആൾവാരുടെ കൃഷ്ണപ്പാട്ടും രാമകഥയും ഉൾപ്പെടുന്ന പെരുമാൾതിരുമൊഴി പുതുശ്ശേരി കവിതയിലാക്കിയിരിക്കുന്നു. നല്ല നാടൻ ശീലുകളിലിണങ്ങിയ താളപ്പറ്റോടെ സുഖകരമായി രചിച്ചിരിക്കുന്ന ഈ പാട്ടുകൾ വായിച്ചപ്പൊൾ മലയാളഭാഷ അമൂല്യമായ പൊൻപണ്ടങ്ങൾ ഒളിച്ചുവച്ചിരുന്ന ഒരറപ്പുര തുറന്നുവച്ചതുപോലെ എനിക്ക് തോന്നി.
- പ്രൊഫ. എസ്. ഗുപ്തൻ നായർ

Pazhavila Ramesante Kavithakal
പ്രാണസംഗീതം, സൗന്ദര്യപൂജ, എമിലി സോളാ, രതിവിർവേദം, ഒരു പ്രേമകഥ തുടങ്ങി പഴവിള രമേശൻ രചിച്ച 72 കവിതകളുടെ സമാഹാരം. ദേശമംഗലം രാമകൃഷ്ണന്റെ ആസ്വാദനം സഹിതം.

-20%
Muthukulam Parvathy Ammayude Kavithakal
-20%
Muthukulam Parvathy Ammayude Kavithakal
-8%
Mazhayude Jalakam
പഴവിള രമേശന്റെ കവിതയുടെ പുറം പരുക്കനാണ്. കാല്പനികഭാവുകത്വശീലവുമായി അതു പൊരുത്തപ്പെടുന്നില്ല. ആധുനികകവിതയുടെയോ ആധുനികോത്തരകവിതയുടെയോ പ്രത്യയശാസ്ത്രപരമായ ഭാവുകത്വമോ വൈകാരികഭാവുകത്വമോ കൊണ്ട് ഈ കവിതകളെ അളക്കാനാവില്ല.

Reviews
There are no reviews yet.