Add to Wishlist
-18%
Uthishtatha Jagratha
Publisher: Chintha Publishers
₹120.00 Original price was: ₹120.00.₹99.00Current price is: ₹99.00.
Drama by Xavier Pulpatt.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C08-CHINT-XAVIE-R1
Category:
Drama
കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെടുന്നതിനു മുമ്പേ മലയാളികളുടെ മാതൃഭൂമിയായ കേരളം നിലനിന്നിരുന്നു. സാംസ്കാരികവും ഭാഷാപരവുമായി നിലനിന്നിരുന്ന പ്രദേശങ്ങളിലേക്ക് രാഷ്ട്രീയക്കാറ്റ് വീശിയാണ് ആധുനിക കേരളം പിറന്നത്. ആ പ്രക്രിയയുടെ സാംസ്കാരിക അടരുകളെ കഥാതന്തുവാക്കി വിളക്കിയെടുത്ത നാടകമാണ് ഉത്തിഷ്ഠതാ ജാഗ്രത. നവോത്ഥാന നായകര്‍ ഇതിലെ കഥാപാത്രങ്ങളാണ്. അവതരണത്തിനും പാരായണത്തിനും ഉതകുന്ന രചന. നാടകത്തിനു പകരം നാടകമേയുള്ളു. ഇത്രയേറെ പൊളിറ്റിക്കലാകാന്‍ മറ്റൊരു കലയ്ക്കും കഴിയുകയില്ല.
Be the first to review “Uthishtatha Jagratha” Cancel reply
Book information
ISBN 13
9788119131013
Language
Malayalam
Number of pages
80
Size
14 x 21 cm
Format
Paperback
Edition
2023 September
Related products
Szechwanile Nalla Sthree
₹80.00
പ്രോജ്വലമായ തന്റെ ജീവിതദർശനം കൊണ്ട് വിശ്വനാടകവേദി കീഴടക്കിയ ബഹ്തിന്റെ അനുപമ സുന്ദരമായ നാടകേതിഹാസം.

-10%
Kathabeejam
'ഞാനാണ് കഥ. ഞാനെഴുതുന്നത് ഭാഷയും. ഇതൊരു ആത്മാഭിമാനമാണ്, അഹന്തയാണ് എന്ന് നിങ്ങള്‍ക്കു പറയാം. പക്ഷേ, ബഷീറിന്റെ കൃതികളില്‍ തനിക്കേറ്റ നഖപ്പാടുകളാണ് സ്നേഹം. തനിക്കു കിട്ടിയ ചവിട്ടും തൊഴിയുമാണ് സ്വാതന്ത്ര്യം. താനലഞ്ഞ നാടുകളാണ് ലോകം. തന്റെ അനുഭവങ്ങളുടെ സാകല്യമാണ് തത്ത്വചിന്ത.'

Lalithambika Antharjanathinte Randu Nadakangal
നമ്പൂതിരിസമുദായത്തിലെ സ്ത്രീജീവിതത്തിന്റെ ഇരുളിടങ്ങളെ അരങ്ങിന്റെ പകല്‍വെളിച്ചത്തിലേക്ക് ഉണര്‍ത്തിയെടുത്ത ചരിത്രഗാഥകൂടിയായ നാടകങ്ങള്‍. മനുഷ്യജന്മത്തിന്റെ ദുരന്തകാലങ്ങളെ അടയാളപ്പെടുത്തുന്ന ചരിത്രബോധം ഈ നാടകങ്ങളെ ശ്രദ്ധേയമാക്കുന്നു.

-13%
Karl Marx
കാൾ മാർക്സിന്റെയും ജെന്നിയുടെയും ജീവിതം തുറന്നു കാട്ടുന്ന നാടകം.

-20%
Ithihaasam
By Ashok Sasi
"എത്ര തരം മനുഷ്യരെയാണ് ഞാന്‍ കാണുന്നത്... മനുഷ്യരല്ല... നടന്മാര്... കഥാപാത്രങ്ങള്‍... അങ്ങനെ പറയുന്നതാവും നല്ലത്... സ്നേഹം തരുന്നവര്‍... സ്നേഹം തരുന്നതായി നടിക്കുന്നവര്‍... എത്ര വ്യത്യസ്തമാണ് ഈ ലോകം. അതേ... ഈ ലോകം ഒരു അരങ്ങാണ്. അപ്പോ ഞാനോ... ഞാന്‍ മാത്രമല്ല, എനിക്ക് ചുറ്റിനുമുള്ളവരെല്ലാം കഥാപാത്രങ്ങള്‍... വെറും കഥാപാത്രങ്ങള്‍."
വില്യം ഷെയ്ക്സ്പിയറുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നാടകം.

Terrorist
By P M Antony
₹55.00
എത്ര ശക്തമായി നാം പിന്തുണ പ്രഖ്യാപിച്ചാലും യുദ്ധം പോലുള്ളവ നമ്മെ ഭരണകൂടത്തിന്റെ ശത്രുക്കളാക്കും. എത്ര മാറി നടന്നാലും ഭരണകൂടഭീകരത അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മെ തേടിവരാതിരിക്കില്ല. ഉറ്റവര്‍ നഷ്ടപ്പെട്ട്.. ചതഞ്ഞരഞ്ഞ്.. പാതി ജീവനുമായി പിന്നെയും നമുക്ക് പോകാനുണ്ടെങ്കില്‍ ടെററിസം പോലെയുള്ള വഴികളിലൂടെയും സഞ്ചരിക്കേണ്ടിവരും. ഒരു ടെററിസ്റ്റ് എങ്ങനെ രൂപപ്പെടുന്നുവെന്ന് വിശദമാക്കുന്ന കൃതി.
വിവാദ നാടകകൃത്ത് പി എം ആൻ്റണിയുടെ രചന.

Thevarude Aana
₹35.00
കൊച്ചാമ്പള്ളി ക്ഷേത്രത്തിലെ തേവർക്കായി നടയ്ക്കിരുത്തിയ കേശവൻ എന്ന ലക്ഷണമൊത്ത ആന ഇടച്ചിലിലാണ്. തേവരുടെ ബിംബം അവൻ കുലുക്കി താഴെയിട്ടു. ആകെ അനുസരണക്കേട്. കേശവന്റെ രോഗം എന്തായിരുന്നു? അലർജിയോ, അതോ ദൈവകോപമോ? ഉണർന്നു ചിന്തിക്കുന്ന യുവാക്കൾ നൂറുകണക്കിനു വേദികളിൽ അവതരിപ്പിച്ച നാടകത്തിന്റെ പുസ്തകരൂപം.

-33%
V C Harris: Orma Lekhanam Nadakam
By Babu John, V C Harris
അധ്യാപകനും നിരൂപകനും നാടകക്കാരനുമായിരുന്ന വി സി ഹാരിസിനെക്കുറിച്ചുള്ള ഓർമകളുടെ സമാഹാരം. ഒപ്പം, അദ്ദേഹം വിവർത്തനം ചെയ്ത നാടകങ്ങളും.

Reviews
There are no reviews yet.