Add to Wishlist
-18%
Uthishtatha Jagratha
Publisher: Chintha Publishers
₹120.00 Original price was: ₹120.00.₹99.00Current price is: ₹99.00.
Drama by Xavier Pulpatt.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C08-CHINT-XAVIE-R1
Category:
Drama
കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെടുന്നതിനു മുമ്പേ മലയാളികളുടെ മാതൃഭൂമിയായ കേരളം നിലനിന്നിരുന്നു. സാംസ്കാരികവും ഭാഷാപരവുമായി നിലനിന്നിരുന്ന പ്രദേശങ്ങളിലേക്ക് രാഷ്ട്രീയക്കാറ്റ് വീശിയാണ് ആധുനിക കേരളം പിറന്നത്. ആ പ്രക്രിയയുടെ സാംസ്കാരിക അടരുകളെ കഥാതന്തുവാക്കി വിളക്കിയെടുത്ത നാടകമാണ് ഉത്തിഷ്ഠതാ ജാഗ്രത. നവോത്ഥാന നായകര്‍ ഇതിലെ കഥാപാത്രങ്ങളാണ്. അവതരണത്തിനും പാരായണത്തിനും ഉതകുന്ന രചന. നാടകത്തിനു പകരം നാടകമേയുള്ളു. ഇത്രയേറെ പൊളിറ്റിക്കലാകാന്‍ മറ്റൊരു കലയ്ക്കും കഴിയുകയില്ല.
Be the first to review “Uthishtatha Jagratha” Cancel reply
Book information
ISBN 13
9788119131013
Language
Malayalam
Number of pages
80
Size
14 x 21 cm
Format
Paperback
Edition
2023 September
Related products
-20%
Abhijnana Sakunthalam
കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.

-16%
Mariyamma- Old Edition
മലയാളത്തിലെ ആദ്യകാല റിയലിസ്റ്റിക് നാടകമാണ് പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ രചിച്ച മറിയാമ്മ (1903). നാടകം പ്രസിദ്ധീകരിച്ചത് 1903 ലായിരുന്നെങ്കിലും എഴുതിതീർത്തത് അതിനും 25 വർഷങ്ങൾക്ക് മുൻപായിരുന്നുവെന്ന് നാടകകൃത്ത് ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്തീയമതസ്ഥരുടെ സാമൂഹ്യ പരിഷ്കരണം ലക്ഷ്യമാക്കിയാണ് ഈ നാടകം കൊച്ചീപ്പൻ തരകൻ എഴുതിയത്. മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ കുടുംബങ്ങളിൽ നിലനിന്നിരുന്ന അജ്ഞതയേയും കുടുംബബന്ധങ്ങളെ ശിഥിലീകരിക്കുന്ന ചില പാരമ്പര്യങ്ങളേയും ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന പദ്യ നാടകമായാണ് മറിയാമ്മ രചിക്കപ്പെട്ടത്. മക്കത്തായ കുടുംബംങ്ങളിൽ നിലനിന്നിരുന്ന അമ്മായിയമ്മപ്പോരും നാത്തൂൻപോരും കാരണമുണ്ടാകുന്ന ക്രൂരകൃത്യങ്ങൾ തുറന്നു കാട്ടി ക്രൈസ്തവരെ ബോധവൽക്കരിച്ച് കുടുംബങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം നാടകത്തിനുണ്ടായിരുന്നു. അതോടൊപ്പം പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലത്തുണ്ടായിരുന്ന പ്രാകൃത ചികിത്സാരീതികളിലേക്കും നാടകം വെളിച്ചം വീശുന്നു.

-19%
Thiranjedutha Nadakangal
''നമ്മുടെ നാടകവേദിയിലെ ഞങ്ങളുടെ തലമുറയിലെ ഏറ്റവും കരുത്താര്‍ന്ന രാഷ്ട്രീയബോധത്തിന്റെ പ്രകാശമാണ് ഈ നാടകങ്ങളിലൂടെ തെളിയുന്നത്.''
- കരിവെള്ളൂര്‍ മുരളി
പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന രാജശേഖരന് ഓണംതുരുത്ത് 1980 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ രചിച്ച നാടകങ്ങളില്‍ നിന്നി തിരഞ്ഞെടുത്ത 12 നാടകങ്ങളുടെ സമാഹാരം. രാഷ്ട്രീയമൂര്ച്ച കൊണ്ടും അരങ്ങിലെ പരീക്ഷണാത്മകത കൊണ്ടും ശ്രദ്ധേയമായ ഈ നാടകങ്ങള്‍ സാധാരണ വായനക്കാർക്കും നാടകപഠിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.

-13%
Karl Marx
കാൾ മാർക്സിന്റെയും ജെന്നിയുടെയും ജീവിതം തുറന്നു കാട്ടുന്ന നാടകം.

-10%
Bharatharamani – Old Edition
ചരിത്രനാടകരചനയിൽ പ്രമുഖ സ്ഥാനമാണ് ബാബു ദ്വിജേന്ദ്രലാൽ റായിക്കുള്ളത്. ചരിത്രനാടകങ്ങൾ എഴുതാനുള്ള ഇഷ്ടം കൊണ്ടാകാം രണ്ടോ മൂന്നോ സാമുദായിക നാടകങ്ങൾ മാത്രമാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അതിലൊന്നായ വംഗനാരിയുടെ മലയാളവിവർത്തനമാണ് വിദ്വാൻ സി ഗോവിന്ദക്കുറുപ്പ് എഴുതിയ ഭാരതരമണി. ബംഗാളി ഭാഷയിൽ എഴുതപ്പെട്ട വംഗനാരിയുടെ ഹിന്ദി വിവർത്തനവും ഭാരതരമണി എന്ന പേരിലാണ്.

Thuramukham
കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്കും മുതലാളിത്ത വികാസത്തിനും തുടക്കമിട്ട കൊച്ചി തുറമുഖത്തിന്റെ തൊഴിലാളിപക്ഷത്തുനിന്നുള്ള നോട്ടമാണ് തുറമുഖം. എല്ലിന് വേണ്ടി കടിപിടി കൂട്ടുന്ന നായകളെപ്പോലെ തൊഴിലാളികളെ രൂപപ്പെടുത്തിയെടുക്കാന്‍ ചാപ്പ പോലുള്ള പ്രാകൃത രീതികള്‍ കപ്പല്‍ശാല ഉടമകളും അവര്‍ക്ക് തൊഴില്‍ ശക്തി പ്രദാനം ചെയ്തിരുന്ന കങ്കാണികളും അനുവര്‍ത്തിച്ചു പോന്നിരുന്നുവെന്ന് തുറമുഖം നമ്മെ ഓർമിപ്പിക്കുന്നു. ഈ ദയനീയ അവസ്ഥയ്ക്കെതിരെ നടത്തിയ തൊഴിലാളി പ്രക്ഷോഭങ്ങള്‍ മട്ടാഞ്ചേരി വെടിവെയ്പ്പില്‍ കലാശിച്ചത് ആധുനിക കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത ഏടുകളാണ്. ആ കാലഘട്ടത്തിലെ ഒരു തൊഴിലാളി കുടുംബത്തിന്റെ കഥയെ കേന്ദ്രീകരിച്ചാണ് തുറമുഖം എന്ന നാടകം ചിദംബരം രൂപപ്പെടുത്തിയിരിക്കുന്നത്.

Kattukuthira
₹55.00
"പണമാണ് മുഖ്യം. ധർമങ്ങളും മൂല്യങ്ങളും പണത്തിനു മുന്നിൽ നിഷ്പ്രഭമാണ്. പണമുണ്ടെങ്കിൽ ഏതു പാതിരാവിനെയും പകലാക്കാം!'' കൊച്ചുവാവയുടെ വാക്കുകൾ ഇപ്പോഴും മലയാളിയുടെ കേൾവിയിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
എസ്.എൽ.പുരം സദാനന്ദൻ രചിച്ച, 1980 കളിൽ അവതരിപ്പിക്കപ്പെട്ട പ്രശസ്തമായ നാടകം, കാട്ടുകുതിര.

Reviews
There are no reviews yet.