Add to Wishlist
-18%
Uthishtatha Jagratha
Publisher: Chintha Publishers
₹120.00 Original price was: ₹120.00.₹99.00Current price is: ₹99.00.
Drama by Xavier Pulpatt.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C08-CHINT-XAVIE-R1
Category:
Drama
കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെടുന്നതിനു മുമ്പേ മലയാളികളുടെ മാതൃഭൂമിയായ കേരളം നിലനിന്നിരുന്നു. സാംസ്കാരികവും ഭാഷാപരവുമായി നിലനിന്നിരുന്ന പ്രദേശങ്ങളിലേക്ക് രാഷ്ട്രീയക്കാറ്റ് വീശിയാണ് ആധുനിക കേരളം പിറന്നത്. ആ പ്രക്രിയയുടെ സാംസ്കാരിക അടരുകളെ കഥാതന്തുവാക്കി വിളക്കിയെടുത്ത നാടകമാണ് ഉത്തിഷ്ഠതാ ജാഗ്രത. നവോത്ഥാന നായകര്‍ ഇതിലെ കഥാപാത്രങ്ങളാണ്. അവതരണത്തിനും പാരായണത്തിനും ഉതകുന്ന രചന. നാടകത്തിനു പകരം നാടകമേയുള്ളു. ഇത്രയേറെ പൊളിറ്റിക്കലാകാന്‍ മറ്റൊരു കലയ്ക്കും കഴിയുകയില്ല.
Be the first to review “Uthishtatha Jagratha” Cancel reply
Book information
ISBN 13
9788119131013
Language
Malayalam
Number of pages
80
Size
14 x 21 cm
Format
Paperback
Edition
2023 September
Related products
Bhagnabhavnam
₹90.00
"ഭഗ്നഭവനത്തിലെ കഥാപാത്രങ്ങള്‍ അദൃശ്യമായ ഏതോ ഒരു ശക്തിയോട് - അതിനെ വിധിയെന്നോ ഭാഗധേയമെന്നോ എന്തുപറഞ്ഞാലും വേണ്ടില്ല - പട വെട്ടുകയാണ്. ഏറ്റവും കൂടുതല്‍ ഹൃദയവിക്ഷോഭം അനുഭവിക്കുന്ന കഥാപാത്രം അനിര്‍വാച്യവും അത്യുഗ്രവുമായ ശോകാന്തത്തെ അഭിമുഖീകരിച്ചുകൊണ്ട് ദൈവത്തെ അന്ധനെന്ന് അഭിസംബോധന ചെയ്യാന്‍ പോലും തയാറാകുന്നു.''
- പി കെ വിക്രമന്‍നായര്‍
എൻ കൃഷ്ണപിള്ളയുടെ ഏറ്റവും പ്രശസ്തമായ നാടകങ്ങളിലൊന്നാണ് ഭഗ്നഭവനം.

-33%
V C Harris: Orma Lekhanam Nadakam
By Babu John, V C Harris
അധ്യാപകനും നിരൂപകനും നാടകക്കാരനുമായിരുന്ന വി സി ഹാരിസിനെക്കുറിച്ചുള്ള ഓർമകളുടെ സമാഹാരം. ഒപ്പം, അദ്ദേഹം വിവർത്തനം ചെയ്ത നാടകങ്ങളും.

-20%
Kadammanitta Krithikal
''കടമ്മനിട്ടയില്‍ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും ഒരു സര്ഗവേഗത്തിന്റെ സമുദ്രിമയാണ്. മലയാളകവിതയുടെ ചരിത്രം മനസ്സിലാക്കുമ്പോള്‍ കടമ്മനിട്ടയ്ക്കു മുന്‍പും കടമ്മനിട്ടയ്ക്കു ശേഷവും എന്ന കാലഗണന അനിവാര്യമായിത്തീരും.''
- ഒ വി വിജയന്
കടമ്മനിട്ടയുടെ കവിതകളുടെ സമ്പൂർണസമാഹാരം. കൂടാതെ, അദ്ദേഹം ചെയ്ത ഒക്ടോവിയോപാസിന്റെ 'സൂര്യശില', സാമുവല്‍ ബക്കറ്റിന്റെ 'ഗൊദൊയെ കാത്ത് ' എന്നിവയുടെ വിവര്‍ത്തനങ്ങളും കടമ്മനിട്ടകൃതികളേക്കുറിച്ചുള്ള പഠനങ്ങളും ഉള്‍പ്പെട്ട പുസ്തകം.

V T Arangathekku
₹45.00
സാംസ്കാരിക നവോത്ഥാനത്തിനും നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനും വേണ്ടി പടപൊരുതിയ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നാടകം.

Thuramukham
കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്കും മുതലാളിത്ത വികാസത്തിനും തുടക്കമിട്ട കൊച്ചി തുറമുഖത്തിന്റെ തൊഴിലാളിപക്ഷത്തുനിന്നുള്ള നോട്ടമാണ് തുറമുഖം. എല്ലിന് വേണ്ടി കടിപിടി കൂട്ടുന്ന നായകളെപ്പോലെ തൊഴിലാളികളെ രൂപപ്പെടുത്തിയെടുക്കാന്‍ ചാപ്പ പോലുള്ള പ്രാകൃത രീതികള്‍ കപ്പല്‍ശാല ഉടമകളും അവര്‍ക്ക് തൊഴില്‍ ശക്തി പ്രദാനം ചെയ്തിരുന്ന കങ്കാണികളും അനുവര്‍ത്തിച്ചു പോന്നിരുന്നുവെന്ന് തുറമുഖം നമ്മെ ഓർമിപ്പിക്കുന്നു. ഈ ദയനീയ അവസ്ഥയ്ക്കെതിരെ നടത്തിയ തൊഴിലാളി പ്രക്ഷോഭങ്ങള്‍ മട്ടാഞ്ചേരി വെടിവെയ്പ്പില്‍ കലാശിച്ചത് ആധുനിക കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത ഏടുകളാണ്. ആ കാലഘട്ടത്തിലെ ഒരു തൊഴിലാളി കുടുംബത്തിന്റെ കഥയെ കേന്ദ്രീകരിച്ചാണ് തുറമുഖം എന്ന നാടകം ചിദംബരം രൂപപ്പെടുത്തിയിരിക്കുന്നത്.

-13%
Karl Marx
കാൾ മാർക്സിന്റെയും ജെന്നിയുടെയും ജീവിതം തുറന്നു കാട്ടുന്ന നാടകം.

Gopuranatayil
₹100.00
ഗോപുരനടയിൽ: രംഗവേദിക്ക് പിടികൊടുക്കാത്ത ദാർശനികവ്യാപ്തി കൊണ്ട് ശ്രദ്ധേയമായ കൃതി. ഹൃദദയശൂന്യമായ അധികാരപ്രമത്തതയ്ക്കു മുന്നിൽ തിരസ്കൃതമാകുന്ന ജീവിതദൈന്യതകൾക്ക് ഒരു അപൂർവ രംഗഭാഷ്യം. അബ്സേഡ് നാടകസങ്കല്പത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ട നാടകം. എം ടിയുടെ ഒരേയൊരു നാടകം.

Thevarude Aana
₹35.00
കൊച്ചാമ്പള്ളി ക്ഷേത്രത്തിലെ തേവർക്കായി നടയ്ക്കിരുത്തിയ കേശവൻ എന്ന ലക്ഷണമൊത്ത ആന ഇടച്ചിലിലാണ്. തേവരുടെ ബിംബം അവൻ കുലുക്കി താഴെയിട്ടു. ആകെ അനുസരണക്കേട്. കേശവന്റെ രോഗം എന്തായിരുന്നു? അലർജിയോ, അതോ ദൈവകോപമോ? ഉണർന്നു ചിന്തിക്കുന്ന യുവാക്കൾ നൂറുകണക്കിനു വേദികളിൽ അവതരിപ്പിച്ച നാടകത്തിന്റെ പുസ്തകരൂപം.

Reviews
There are no reviews yet.