“മനുഷ്യരെയും മനുഷ്യാവസ്ഥകളെയും അതിന്റെ അഗാധതലത്തിൽ അറിയാനും, യാത്രകളിൽ കണ്ടുമുട്ടുന്ന മനുഷ്യരിലൂടെ നമ്മുടെ ലോകത്തെയും നമ്മുടെ അവസ്ഥകളെയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും ഒപ്പിയെടുക്കാനും കഴിയുന്ന ഒരു എഴുത്തുകാരിയുടെ പുസ്തകമാണിത്.”
– രമ്യ എസ് ആനന്ദിന്റെ ‘വഴികളിൽ തെളിയുന്ന മുഖങ്ങൾ’ എന്ന യാത്രകളുടെയും ഓർമകളുടെയും പുസ്തകത്തേക്കുറിച്ച് എൻ ഇ സുധീർ.

2023 മാർച്ച് രണ്ടിന് കൊച്ചിയിലെ ചാവറ കൾചറൽ സെന്ററിൽ നടന്ന പ്രകാശനത്തിൽ എൻ ഇ സുധീർ നടത്തിയ പുസ്തകാവതരണം.
(വീഡിയോക്ക് കടപ്പാട്: ചാവറ കൾചറൽ സെന്റർ)

Order Nowവഴികളിൽ തെളിയുന്ന മുഖങ്ങൾ
രമ്യ എസ് ആനന്ദ്
ഇന്ദുലേഖ പുസ്തകം
2024