Add to Wishlist
-13%
Ammemkunjunneem Kunjunneemammem
By Priya A S
Publisher: Mathrubhumi Books
₹90.00 Original price was: ₹90.00.₹79.00Current price is: ₹79.00.
Stories for children penned by noted story writer Priya A S. Two colour Illustrations by renowned illustrator Venki.
In stock
Free shipping above ₹799
Safe dispatch in 2 to 3 days
അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം
Be the first to review “Ammemkunjunneem Kunjunneemammem” Cancel reply
Book information
Language
Malayalam
Number of pages
94
Size
14 x 21 cm
Format
Paperback
Edition
2015 February
Related products
Ente Katha Ente Katha Ente Cheriya Katha
₹185.00
"ചങ്ങനാശ്ശേരിക്കാരനായ എന്റെ ചെറുപ്പകാലത്തെ ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങളും കുസൃതികളുമായി ബന്ധപ്പെട്ടതാണ് എന്റെ കഥ, എന്റെ കഥ, എന്റെ ചെറിയ കഥ എന്ന പുസ്തകം. കാലത്തിന്റെ ഒഴുക്കിൽപ്പെട്ട് അകന്നു പോകുന്ന ആ ബാല്യം, സുന്ദരമായ ആ പഴയ വീഥികളിലൂടെ സുഹൃത്തുക്കളുമായുള്ള ആ നടത്തം, ആ കൂട്ടുകെട്ടുകൾ, എനിക്കു ചുറ്റും ഉണ്ടായിരുന്ന ഒരു കൂട്ടം നല്ലവർ. ഒരിക്കലും തിരികെ പോകാനാവില്ലെന്ന് അറിയാം. എല്ലാം ഒരിക്കൽക്കൂടെ ഓർത്തെടുക്കാനും, ആ ബാല്യം അനുഭവിച്ചിട്ടില്ലാത്തവർക്കായി പങ്കു വയ്ക്കാനുമാണ് എന്റെ ശ്രമം. അത് വിസ്മൃതിയിൽ ലയിക്കുന്നതിനു മുമ്പ് അക്ഷരങ്ങളായി ആൻസിയിലൂടെ പുറത്തുവരികയാണ്."
- മാർട്ടിൻ വർഗീസ്

-10%
Nashtappetta Dinangal
മനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണർത്തുന്ന കഥകൾ. വൈകാരികമുഹൂർത്തങ്ങൾ കാവ്യാത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീർക്കുന്ന എം ടിയുടെ അനന്യമായ ശൈലിക്ക് ഉത്തമോദാഹരണങ്ങളാണ് ഈ കഥകൾ. വിത്തുകൾ, ഒടിയൻ, മൂടുപടം, ദുഃഖത്തിന്റെ താഴ്വരകൾ, അയൽക്കാർ എന്നീ അഞ്ചു കഥകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്.

-36%
Soviet Nattile Balakathakalum Nadodikathakalum – Old Edition
By K Sreekumar
മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ പുതുക്കാനും കുട്ടികള്‍ക്ക് കഥയുള്ളവരാകാനും സഹായകമാവുന്ന കഥകളുടെ അക്ഷയപാത്രമാണ് ഡോ. കെ. ശ്രീകുമാര്‍ സമാഹരിച്ച ഈ ബൃഹദ് ഗ്രന്ഥം. രണ്ടു വാല്യങ്ങളായി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഇതിലെ കഥകളില്‍, മലയാളിയുടെ വായനയേയും സാഹിത്യാസ്വാദനത്തേയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സോവിയറ്റ് നാടോടിക്കഥകളും അന്നാട്ടിലെ പ്രഗല്ഭര് എഴുതിയ കുട്ടിക്കഥകളും ഉള്‍പ്പെടുന്നു. മുന്നൂറിലേറെ കഥകളും രണ്ടായിരത്തിലേറെ പുറങ്ങളുമുള്ള ഈ ഗ്രന്ഥദ്വയം കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ഒരമൂല്യ സമ്പാദ്യമാകും. വലിയ കഥകള്‍ സംഗ്രഹിച്ചും മൂലകഥയോട് നീതിപുലര്ത്തിയും അനുഷ്ഠിച്ചിട്ടുള്ള സ്വതന്ത്ര പുനരാഖ്യാനമാണ് ഇത്. ഇത്രയും വലിയ റഷ്യന്‍ കഥാസമാഹാരഗ്രന്ഥം മലയാളത്തില്‍ ഇതാദ്യമാണ്.
ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്ന അവതാരികയില്‍ കവി കെ.ജി.ശങ്കരപ്പിള്ള എഴുതുന്നു:’ ഡോ. ശ്രീകുമാറില്‍ ഒഴുകുന്നുണ്ട് ഗ്രാമത്തിലെ ആ പഴയ കഥ പറച്ചിലുകാരുടെ നാടോടിപ്പുഴ. വ്യാപ്തിയും വേഗവും വര്‍ധിച്ച്. സംസ്കാരചരിത്രത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സൂക്ഷ്മ ശ്രദ്ധ വിളഞ്ഞ്. ഗവേഷകന്റെയും കവിയുടെയും നോവലിസ്റ്റിന്റെയും പുതുവഴി തേടുന്ന ബാലസാഹിത്യ സാധകന്റെയും നോട്ടങ്ങളോടെ. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്രയുമുണ്ട് ശ്രീകുമാറിന്റെ കഥയറയില്‍ കഥകള്‍. വിദൂര ദേശകാലങ്ങളില്‍നിന്നു പോലും വരുന്നവ.’
പരിഭാഷകളിലൂടെ റഷ്യന്‍സാഹിത്യത്തെ മലയാളിക്കു പരിചയപ്പെടുത്തിയ ഗോപാലകൃഷ്ണനും ഓമനയ്ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിലെ ചിത്രരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീലാലാണ്. പുനരാഖ്യാനം: ഡോ. കെ. ശ്രീകുമാര്‍

-11%
Chukkum Gekkum
അമ്മയ്ക്കൊപ്പം മോസ്കോ നഗരത്തിൽ താമസിക്കുന്ന രണ്ടു കുസൃതികളാണ് ചുക്കും ഗെക്കും. അവരുടെ അച്ഛൻ വളരെ വളരെ ദൂരെ മഞ്ഞു മൂടിയ നാട്ടിലാണ് ജോലി ചെയ്യുന്നത്. അച്ഛനൊപ്പം അവധിക്കാലം ചെലവഴിക്കാൻ പോകുന്ന ചുക്കും ഗെക്കും അവരുടെ അമ്മയും ആ മഞ്ഞുനാട്ടി പെട്ടുപോകുന്നു. സാഹസികത നിറഞ്ഞ അവരുടെ യാത്രയും ജീവിതവുമാണ് റഷ്യൻ എഴുത്തുകാരനായ അർക്കാദി ഗൈദാർ കുട്ടികൾക്കായി എഴുതിയ ചുക്കും ഗെക്കും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ എൺപതുകളിൽ കേരളത്തിലെ കുട്ടികളെ കൊതിപ്പിച്ച പുസ്തകമാണിത്. മോസ്കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്സ് 1978-ൽ പ്രസിദ്ധീകരിച്ച മലയാളം പതിപ്പിന്റെ പുനഃപ്രസിദ്ധീകരണം.
മൊഴിമാറ്റം: ഗോപാലകൃഷ്ണൻ
ചിത്രീകരണം: ഡി. ദുബീൻസ്കിയ്

-95%
Minnaminungukal
മനം മയക്കുന്ന മനോഹാരിതയുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ പുറകിലെ ഒരമ്മയുടെ നൊമ്പരം, പതിവ് സങ്കല്പങ്ങളിൽ നിന്നും വേറിട്ടൊരു യക്ഷി, പ്രണയത്തിന്റെ ഓർമകളെ മാടിവിളിക്കുന്ന ചാറ്റൽമഴ, കുടിവെള്ളം അമൂല്യമാണെന്നു മനസ്സിലാക്കിയ ശങ്കരൻകുന്നിലെ രാമചന്ദ്രൻ, അനാർക്കലിയെ കാത്തിരിക്കുന്ന ബംഗാളിബാബു... മിന്നാമിനുങ്ങുകളെപ്പോലെയുള്ള കുറേ കൊച്ചു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇതിൽ ചിലത് ജീവിതാനുഭവങ്ങളും, മറ്റുള്ളവ സാങ്കല്പികവുമാണ്.

-20%
Raktham Puranda Mantharikal
എംടിയെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച, മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത പതിനാറു കഥകളാണ് ഈ പുസ്തകത്തിൽ - മോക്ഷത്തിന്റെ പടിവാതിൽ, അറ്റുപോകുന്ന ബന്ധങ്ങൾ, പൊരുളില്ലാത്ത കിനാവ്, അഭിലാഷങ്ങൾ, രക്തം പുരണ്ട മൺതരികൾ, ഭൂമിയിലെ സ്വർഗം, ഭാഗ്യം, കുറ്റവാളി, മന്ത്രവാദി, വിശക്കാത്ത ദൈവങ്ങൾ, പടക്കം, പരിശുദ്ധമായ നഗരം, പള്ളിവാളും കാൽച്ചിലമ്പും, പ്രേമവും പാർക്കർ പേനയും പെങ്ങളുടെ കല്യാണവും, തെറ്റും തിരുത്തും, മുസാവാരി ബംഗ്ലാവ്.
മലയാളിയുടെ എന്നത്തെയും വലിയ എഴുത്തുകാരിൽ ഒരാളായ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍, അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന കഥകള്‍.

Januvamma Paranja Katha
ജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യര്‍ കഥപറയാന്‍ ശ്രമിക്കുമ്പോഴാണ് ദേവതകള്‍ക്കും കഥയുണ്ടായി ഇതിഹാസങ്ങള്‍ക്കു വഴിതെളിയുന്നത്. ജാനുവമ്മയിലൂടെ മാധവിക്കുട്ടി കഥ പറയുമ്പോള്‍ അത് കേരളീയ ഗൃഹങ്ങള്‍ക്കുള്ളിലെ നര്‍മവും ഏകാന്തതയും രാഷ്ട്രീയവും സാമൂഹികശാസ്ത്രവും എല്ലാം ആഴത്തില്‍ വിശ്ലേഷണം ചെയ്യുന്ന അവബോധത്തിന്റെ അനുഭവം കൂടിയാവുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഇത്രമാത്രം രസിച്ചു വായിക്കാവുന്ന രചനകള്‍ മലയാളത്തില്‍ വളരെ കുറവാണ്. മലയാളഭാഷയെ ഭാവസാന്ദ്രതയുടെ ഗൃഹപാഠം പഠിപ്പിച്ച അനശ്വരമായ കഥാകാരിയുടെ പ്രിയപുസ്തകം.

Reviews
There are no reviews yet.