Add to Wishlist
-15%
Best of Bobby Jose Kattikadu (6 Books)
Publisher: Indulekha Pusthakam
₹1,620.00 Original price was: ₹1,620.00.₹1,385.00Current price is: ₹1,385.00.
Collection of 5 most popular books written by Bobby Jose Kattikadu: Koottu, Aval and Pularvettam (in 3 volumes). This pack also has Fred McCarthy’s Brother Juniper translated with a foreword by Bobby Jose Kattikadu.
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Emotional Wellness
Tags:
book packs, must reads
- സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
- അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്… അവൾ മാത്രം. ‘അവൾ’ അവളേക്കുറിച്ചുള്ളത്.
- ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
- ‘പുലർവെട്ട’ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.
Be the first to review “Best of Bobby Jose Kattikadu (6 Books)” Cancel reply
Book information
Language
Malayalam
Size
14 x 21 cm
Format
Paperback
Related products
Malakhamarude Sabdam
By S Sreedevi
1976-ൽ തുടങ്ങി നാൽപ്പതു വർഷത്തിലേറെ കാലം ഓൾ ഇന്ത്യാ റേഡിയോയിൽ ഡോ എസ് ശ്രീദേവി അവതരിപ്പിച്ച സുഭാഷിതങ്ങളുടെ സമാഹാരം. ജീവിതത്തെ ഹൃദ്യമായൊരു ഓർമപ്പെടുത്തൽ പോലെ തൊട്ടുനമസ്കരിക്കുന്ന അനുഭവപുസ്തകം കൂടിയാണിത്. ഒ.എൻ.വി.യുടെ ആമുഖം.

-10%
Aval
അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം.
ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള് നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ പൂക്കളുതിര്‍ത്ത് നില്ക്കുന്ന പൂമരം പോലൊരു ജന്മം.
ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് ഒരു പുരുഷനും. അയാള്‍ക്കെന്താണ് അവളേക്കുറിച്ച് അറിയാവുന്നത് എന്ന് സംശയം തോന്നാം. പക്ഷേ, ഇതിന്റെ ആദ്യത്തെ പുറം വായിക്കുന്നതുവരെയേ അതുണ്ടാവൂ. പിന്നെ ഓരോ വരിയും കടന്നുപോകുമ്പോള്‍ ഒപ്പം നടക്കുന്നത് ഒരു സ്ത്രീയാണെന്നു നമുക്ക് മനസ്സിലാവും. ഒടുവില്‍, അവസാനത്തെ പുറം മറിച്ച്, പുസ്തകമടച്ചു പുറത്തിറങ്ങുന്നത് ഒന്നല്ല, രണ്ടു സ്ത്രീകളായിരിക്കും!

-21%
Zen: Lalithamaya Jeevithathinte Kala
സെൻ എന്ന ലളിതമായ ജീവിതത്തിന്റെ കല പരിശീലിപ്പിക്കുന്ന പുസ്തകം. അല്പം നിര്‍ത്തി ചിന്തിക്കൂ, നിങ്ങളുടെ ദൈനംദിന ശീലങ്ങളും കാഴ്ചപ്പാടുകളും മാറ്റി സന്തോഷം കണ്ടെത്തൂ. നൂറ്റാണ്ടുകളുടെ ജ്ഞാനത്തിലൂടെ ഊന്നിപ്പറയുന്നവ, പ്രശസ്ത സെന്‍ ബുദ്ധമത പുരോഹിതന് ഷുന്മിയോ മസുനോ വ്യക്തവും പ്രായോഗികവും എളുപ്പത്തില്‍ സ്വീകരിച്ചതുമായ പാഠങ്ങളിലൂടെ സെന്നിന്റെ അര്‍ത്ഥം 100 ദിവസത്തേക്ക് ഓരോ ദിവസം എന്ന രീതിയില്‍ ആധുനിക ജീവിതത്തിലേക്ക് പ്രയോഗിക്കുന്നു.
ഓരോ പാഠത്തിനും എതിര്‍വശത്തായി ഒരു ശൂന്യമായ പേജില്‍ ഒരു ലഘു രേഖാചിത്രം ദൃശ്യമാകുന്നു, ഇത് പാഠങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള ശ്വാസത്തില്‍ വിശ്രമിക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്കുന്നു.അസാധാരണമായ അനുഭവങ്ങള്‍ തേടുന്നതിലൂടെയല്ല, മറിച്ച് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയും, ദൈനംദിന പരിശീലനത്തിലൂടെയും, സമാധാനത്തിന്റെയും ആന്തരിക ശാന്തതയുടെയും ഒരു പുനര്‍വിചിന്തനത്തിലേക്ക് നിങ്ങളെത്തന്നെ തുറക്കുന്നതിലൂടെ സന്തോഷം കണ്ടെത്താന്‍ നിങ്ങള്‍ പഠിക്കും.

Anandam
₹225.00
Happiness is homemade എന്ന് എഴുതിയ ചതുരക്കാർഡ് ഇരിപ്പിടത്തിനു മേലെ ആണിയിൽ തൂക്കിയിരിക്കുന്ന ഒരു മനുഷ്യന്റെ പുസ്തകമാണിത്. സന്തോഷം സ്വന്തമായി ഉണ്ടാക്കിയെടുക്കണം എന്നു തന്നെയാണ് അതിനർത്ഥം; എവിടെ നിന്നും ഓഡർ ചെയ്തു വരുത്താനാവില്ല എന്ന്. അതിനുള്ള ആലോചനകളാണ് ഈ പുസ്തകം നിറയെ. വേദന വക്കോളം വന്ന് തുളുമ്പി നിൽക്കുമ്പോൾപ്പോലും ആനന്ദം പാകപ്പെടുത്താനുള്ള റസിപ്പിയുമായിട്ടാണ് പുസ്തകം അവസാനിക്കുന്നത്. വിരിയുന്നത് സങ്കടമാണെങ്കിലും, ആനന്ദത്തിന്റെ ഒരു തേൻതുള്ളി അതിലുമുണ്ടാവും.
നോക്കൂ, ശലഭങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്.
Rated 5.00 out of 5

-14%
Complete Pularvettam with Juniper (4 Books)
- ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
- 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.

Pularvettam (Vol. 2)
പുലർവെട്ടം പരമ്പരയിലെ രണ്ടാം പുസ്തകം
ഓരോരുത്തരുടേയും മനസ്സിന്റെ അണിയത്ത് അകത്തുള്ളൊരാൾ മയക്കത്തിലാണ്. അയാളെ കൊട്ടിയുണർത്തുമ്പോൾ ആസക്തികളുടെ തിരകളോടും ക്ഷോഭത്തിന്റെ കാറ്റിനോടും കഠിനദുഃഖത്തിന്റെ തീരാമാരിയോടും നിശ്ചലമാകാൻ അയാൾ കല്പിക്കും. റിൽകെ പറയുന്നതുപോലെ, ലോകം മുഴുവൻ കീഴ്പ്പെടുത്തുന്നതിനേക്കാൾ പ്രധാനം അവനവന്റെ ഉള്ളിലേക്ക് ഒരിഞ്ച് പ്രവേശിക്കുകയാണ്.
എല്ലാ പാട്ടുകളും താരാട്ടാവുന്ന ഒരു കാലമുണ്ടാവും; എല്ലാ ഭാഷണങ്ങളും സാന്ത്വനമാകുന്ന ഒരു ദിവസം. അപ്പോഴാണ് കടൽത്തിരകളും കാറ്റിലെ വൃക്ഷത്തലപ്പുകളും മനുഷ്യരുടെ ആശ്ളേഷങ്ങളുമൊക്കെ ഒരു പ്രാപഞ്ചികതാരാട്ടിന്റെ തന്ത്രികളായിരുന്നുവെന്ന് നമുക്ക് വെളിപ്പെട്ടു കിട്ടാൻ പോകുന്നത്.
ബന്ധങ്ങൾ ദീർഘസഞ്ചാരങ്ങളാണ്. അതിനിടയിലെ ആപത്തുകളെ, കുറേയധികം കാതങ്ങൾ പിന്നിട്ടതിനുശേഷം തിരിഞ്ഞുനോക്കി വ്യാകുലപ്പെടേണ്ട കാര്യമില്ല. കാലം എന്ന മഹാഭിഷഗ്വരന്റെ കാരുണ്യത്താൽ പരിക്കുകൾ ഇതിനകം സൗഖ്യപ്പെട്ടിട്ടുണ്ടാകും; വടുക്കൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട്. മനുഷ്യരുമായി ബന്ധപ്പെട്ട് ഭംഗിയുള്ള സ്മൃതികൾ മാത്രം കൂടെ കൊണ്ടുപോവുക. എനിക്കോ അവർക്കോ ഗുണകരമല്ലാത്ത ഓർമ്മകളിൽ നിന്ന് ഞങ്ങളിരുവർക്കും മോക്ഷം ആവശ്യമുണ്ട്.
ഒന്നു ചിറകു കുടഞ്ഞ് പറക്കാൻ വഴി കാട്ടുന്ന വെളിച്ചത്തിന്റെ വിചാരങ്ങൾ.

Ordinary
രൂപത്തിലും ഭാവത്തിലും അസാധാരണനായ ആ മനുഷ്യന് എന്നെ കാണുവാന്‍ ഓഫീസില്‍ വന്നു. ജടകെട്ടിയ തലമുടിയും വിടര്‍ന്നുവിലസുന്ന കണ്ണുകളും മൃദുസ്മേരവുമുള്ള അദ്ദേഹം തിരുവസ്ത്രത്തിലും ഒതുങ്ങാതെ നിന്നു. മൗനമായിരുന്നു കൂടുതലും. ഇടയ്ക്ക് സംഗീതം പോലെ വാക്കുകള്‍ തുളുമ്പി. ഹ്രസ്വമായ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം പാദുകങ്ങള്‍ ധരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഓഫീസിനുവെളിയില്‍ അഴിച്ചിട്ടതാവാമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ചെരുപ്പില്ലെന്ന് പിന്നെ മനസ്സിലായി. ഓ, നമ്മള് സാധാരണമനുഷ്യരുടെ തോന്നലുകള്‍ എത്ര സരളം! അദ്ദേഹം ചെരുപ്പഴിച്ചിട്ടത് ഭൂമിക്കുവെളിയില്‍ത്തന്നെയായിരുന്നു. ഈ ഗ്രഹത്തിലേക്ക് വലതുകാല്‍ വെച്ച് കയറുംമുന്‍പ് പാദുകങ്ങള്‍ സ്വര്‍ഗത്തില്‍ അഴിച്ചിട്ട ഒരാള്‍ ഇതാ! മുഴുവന്‍ ഭൂമിയേയും ഒരു ക്ഷേത്രമായി കാണുന്ന ഒരാള്‍ അതില്‍ ചെരുപ്പിട്ടു ചവിട്ടുന്നതെങ്ങനെ? : സുഭാഷ്ചന്ദ്രൻ

Phantom Comics in Malayalam (5 Books)
By Lee Falk
₹250.00
- ഫാന്റവും മയക്കുമരുന്നു മാഫിയയും
- ഫാന്റവും ജനറലും
- ഫാന്റവും ഏകാധിപതിയും
- ഫാന്റം കൊള്ളക്കാരുടെ ഗ്രാമത്തിൽ
- ഫാന്റവും അക്രമിസംഘവും
Phantom Comics in Malayalam (5 Books)
By Lee Falk
₹250.00
- ഫാന്റവും മയക്കുമരുന്നു മാഫിയയും
- ഫാന്റവും ജനറലും
- ഫാന്റവും ഏകാധിപതിയും
- ഫാന്റം കൊള്ളക്കാരുടെ ഗ്രാമത്തിൽ
- ഫാന്റവും അക്രമിസംഘവും

Reviews
There are no reviews yet.