Add to Wishlist
Mathangaleela
Publisher: National Book Stall
₹130.00
A book on elephantology – the life science of elephant – penned by Thirumangalath Neelakantan Moosath and translated into Malayalam by Vallathol Narayana Menon
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Nature
Tag:
elephantology
ആനകളുടെ ഉത്ഭവം, ആനകളുടെ ലക്ഷണങ്ങള്‍, അവസ്ഥാഭേദങ്ങള്‍, ഗുണദോഷങ്ങള്‍, സ്വഭാവഭേദം, മദഭേദം, ആനകളെ പിടിക്കാനുള്ള ഉപായങ്ങള്‍, ഗജചികിത്സകള്, ആനപ്പാപ്പാന്മാര്ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ തുടങ്ങി ഗജലക്ഷണശാസ്ത്രസംബന്ധിയായ ആധികാരികപുസ്തകം. മഹാകവി വള്ളത്തോളിന്റെ പ്രൗഢമായ വിവര്‍ത്തനം.
Be the first to review “Mathangaleela” Cancel reply
Book information
Language
Malayalam
Number of pages
160
Size
14 x 21 cm
Format
Paperback
Edition
2015 September
Related products
-20%
Aana: Kazhchayude Kaanapurangal
-20%
Aana: Kazhchayude Kaanapurangal
-10%
Bhoomiyude Avaranam
By V Sasikumar
ഭൂമിയുടെ അന്തരീക്ഷം, ഭൗമാന്തരീക്ഷത്തിന്റെ ചരിത്രം, വര്‍ഷകാലങ്ങളും കേരളവും, കാലാവസ്ഥാവ്യതിയാനങ്ങളും നമ്മളും തുടങ്ങി ഭൗമോപരിതലം, വായുമണ്ഡലം, സൗരയൂഥത്തിലെ ഭൗമേതരഗ്രഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്രവും ആധികാരികവുമായി വിലയിരുത്തുന്ന ശാസ്ത്രപുസ്തകം.

Jeevante Pusthakam: Paristhithi Darshanathinu Oramukham
By P Surendran
മണ്ണിനെ ഉമ്മവച്ച് വിത്തുമുളപ്പിക്കുന്ന കർഷകനെപ്പോലെ, കുന്നിൻ നെറുകയിലിരുന്ന് നക്ഷത്രങ്ങളെ നോക്കി സ്വപ്നം കാണുന്ന ബാലനെപ്പോലെ, ഭൂമിയുടെ ചോരഞരമ്പുകളായ നീർച്ചാലുകളിൽ നമ്രഭാവത്തോടെ മുങ്ങിനിവരുന്ന സഞ്ചാരിയെപ്പോലെ ഒരു എഴുത്തുകാരൻ. ജൈവബോധത്തിന്റെയും പാരിസ്ഥിതികജാഗ്രതയുടെയും പാഠങ്ങളുമായി പി. സുരേന്ദ്രൻ എഴുതിയ ഒരു പുസ്തകം.
തുമ്പപ്പൂക്കൾ ഇതളുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്മതയോടെയാവണം നാം ഈ ഹരിതഗേഹത്തെ സംരക്ഷിക്കേണ്ടതെന്ന് ഇത് ആവർത്തിച്ചുപറയുന്നു. മഹാവൃക്ഷങ്ങൾക്കുമുകളിലെ മേഘചാർത്തും പുഴയും പൂമ്പാറ്റയും പുഴുവും മഞ്ഞക്കിളിയുമെല്ലാം മനുഷ്യനുമായി നിത്യസൗഹാർദത്തിൽ പുലരുന്ന, പച്ചപ്പിന്റെ പുസ്തകം. പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് സർഗ്ഗാത്മകമായ ഊർജ്ജംപകരുന്ന ലേഖനങ്ങളും കുറിപ്പുകളും.

Ilakalil Chorunna Aakasam
ഇലകളിൽ ചോരുന്ന ആകാശം
Ilakalil Chorunna Aakasam
ഇലകളിൽ ചോരുന്ന ആകാശം
-20%
Kaadu Paranja Kathakal
By J R Ani
''വീണ്ടും ഞാന്‍ തുമ്പിയുയര്‍ത്തി നനഞ്ഞൊട്ടിയ ഇടത്തേ ചെന്നിയോട് ചേര്‍ത്തു. അവിടമാകെ പറ്റിപ്പിടിച്ച ചെളിയില്‍ ചാലിട്ടൊഴുകാന്‍ വീര്‍പ്പു മുട്ടുന്ന മദജലത്തിന് താമരപ്പൂവിന്റെ ഗന്ധം! ചെന്നികളില്‍ തുമ്പിയെത്തിച്ച് ആവോളം ശ്വസിച്ചു. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ ഉല്ക്കണ്ഠയുടെയും അപകര്‍ഷതയുടെയും പുഴുക്കള്‍ നുരയ്ക്കുന്നില്ല. സിരകളിലൂടെ തലച്ചോറിലേക്കും അവിടെനിന്ന് ഓരോ പേശികളിലേക്കും നിലയ്ക്കാത്ത ഊർജത്തിന്റെ ലാവാപ്രവാഹമാണ്. വീണ്ടും ഒരു തിരിച്ചുപോക്കിനായി ചുവടുകള്‍ മുന്നോട്ടു വച്ചു.''
വനം വകുപ്പ് ഉദ്യോഗസ്ഥനായ ജെ ആര് അനിയുടെ കാട് പറഞ്ഞ കഥകള്‍ മനുഷ്യപക്ഷത്തു നിന്നല്ല മൃഗപക്ഷത്തു നിന്നുകൊണ്ടുള്ള അത്യപൂർവ രചനയാണ്. ഈ കുറിപ്പുകള്‍ വനജീവിതത്തെക്കുറിച്ച് മനുഷ്യന് പുലര്‍ത്തിപ്പോരുന്ന അബദ്ധജടിലമായ ധാരണകളെ മാറ്റിമറിക്കാന്‍ പര്യാപ്തമാണ് എന്നുമാത്രമല്ല നവ്യമായൊരു പാരിസ്ഥിതികാവബോധം പ്രദാനം ചെയ്യുന്നവയുമാണ്.

Kavukal
കാവുകളും വനങ്ങളും, സർപ്പക്കാവുകൾ, കാവുകളും നീർത്തടങ്ങളും, ഔഷധസസ്യങ്ങളും അപൂർവസസ്യങ്ങളും, കാവുകളിലെ പക്ഷികൾ, കേരളത്തിലെ കാവുകൾ തുടങ്ങി പാരിസ്ഥിതിക വിജ്ഞാനശാസ്ത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പുസ്തകം.

-17%
Kaadethu Kaduvayethu Njanethu?
By N A Naseer
ഐൻസ്റ്റൈൻ പറഞ്ഞതുപോലെ, പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കുന്ന കണ്ണുകളാണ് എന്‍.എ.നസീറിന്റേത്. അതുകൊണ്ട് നസീർ എല്ലാം കൂടുതൽ വ്യക്തമായി കാണുന്നു. ഇരുൾവീണ വനാന്തരങ്ങൾക്കുള്ളില്വെച്ച്, സമസ്തലോകത്തെയും ചേർത്തുനിർത്തുന്ന പ്രാകൃതികമായ സാഹോദര്യത്തിന്റെ കരസ്പർശത്തെ അറിയുന്നു; അതിനെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു; വാക്കായും ചിത്രങ്ങളായും നമുക്കത് പകർന്നുതരുന്നു. നമ്മുടെ കാലത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന് ഇതാണല്ലോ എന്ന് നാമിപ്പോൾ നിശ്ശബ്ദമായി തിരിച്ചറിയുന്നു! - സുനില്‍ പി.ഇളയിടം.
കാടിന്റെ അലിവോടെ ചെന്നു തൊടുന്ന കുറിപ്പുകളുടെ സമാഹാരം.

Reviews
There are no reviews yet.