Book Notes

നെഹ്‍റുവിനൊപ്പം ചായ കുടിച്ച മലയാളി

സാക്ഷാൽ നെഹ്റുവിനൊപ്പം പതിവായി ചായ കുടിക്കുന്ന ചങ്ങാതി, ഒരു വാരികയും പത്രവും ഇംഗ്ലിഷിൽ തുടങ്ങി വിജയിപ്പിച്ച പത്രാധിപർ, ബിസിനസുകാരുടെ പിൻബലമില്ലാതെ ഡൽഹിയുടെ ഹൃദയത്തിൽ ലിങ്ക് ഹൗസ് എന്ന വലിയ ഓഫീസ് പണി തീർത്ത സംരംഭകൻ… എടത്തട്ട നാരായണൻ എന്ന മലയാളിയുടെ അമ്പരപ്പിക്കുന്ന കഥ.

Book Notes

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ

‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന് ആഞ്ഞു വിളിക്കുന്നതിനു മുൻപ്, മലയാളം മനസ്സിലാകുന്ന ക്രിസ്ത്യാനികളൊക്കെ ബോബി ജോസ് കട്ടികാടിന്റെ ഈ പുസ്തകം വായിക്കണം. പ്രാർത്ഥനയുടെ പേരിൽ പള്ളിയിലും പുറത്തും കലാപം നടത്താൻ ആ നീളൻ കുപ്പായം മടക്കി കുത്തുന്ന പുരോഹിതന്മാർ തീർച്ചയായും വായിക്കണം.

Excerpts

ഒറ്റയ്‌ക്കൊരു ശകുന്തള

ജനക്കൂട്ടത്തിന്റെ അങ്ങേ മുനമ്പിൽ, മാധവേട്ടന്റെ നേരെ മുമ്പിലായി, സോഡിയം വേപ്പർ വെളിച്ചത്തിൽ കനൽ പോലെ തിളങ്ങിയ ഒരു മുഖം കണ്ട് സുഗതൻ നിശ്ചേഷ്ടനായി.
അതു ശകുന്തളയല്ലേ! ആണോ?

  • 1
  • 2
    0
    Your Cart
    Your cart is emptyReturn to Shop
    ×