JOYS OF READING
In the company of words: Union Minister of State for Tourism Suresh Gopi, Cardinal Baselios Cleemis of the Syro-Malankara Church, and former Union Minister V. Muraleedharan with students of St. Mary’s Higher Secondary School at Pattom in Thiruvananthapuram during the National Reading Day celebration on Wednesday. Photo: S Mahinsha
– The Hindu

തിരുവനന്തപുരത്ത്, പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ദേശീയ വായനാദിനാഘോഷത്തിനെത്തിയ വിശിഷ്ടാതിഥികൾ ഇന്ദുലേഖ പുസ്തകങ്ങളുമായി കുട്ടികൾക്കൊപ്പം നിൽക്കുന്നു.  Joys of reading എന്ന തലക്കെട്ടിൽ ‘ദ് ഹിന്ദു’വിൽ വന്ന ചിത്രം കണ്ടപ്പോൾ അതാണ് ആലോചിച്ചത് – Joys of publishing! നല്ല പുസ്തകങ്ങളുടെ വായന പോലെ സന്തോഷം തരുന്നതാണ് നല്ല പുസ്തകങ്ങളുടെ പ്രസാധനവും അവയ്‍ക്കു കിട്ടുന്ന സ്വീകരണവും.

ആ കൈകളിലേക്ക് ഇന്ദുലേഖ പുസ്തകങ്ങൾ എത്തിച്ചേർന്നത് ആരിലൂടെയെന്ന് അറിയില്ല. അജ്ഞാതരായ ആ വായനക്കാർക്ക് നന്ദി. ചിത്രകാരനും ദ് ഹിന്ദുവിനും നന്ദി.