Add to Wishlist
-13%
Ammemkunjunneem Kunjunneemammem
By Priya A S
Publisher: Mathrubhumi Books
₹90.00 Original price was: ₹90.00.₹79.00Current price is: ₹79.00.
Stories for children penned by noted story writer Priya A S. Two colour Illustrations by renowned illustrator Venki.
In stock
Free shipping above ₹799
Safe dispatch in 2 to 3 days
അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം
Be the first to review “Ammemkunjunneem Kunjunneemammem” Cancel reply
Book information
Language
Malayalam
Number of pages
94
Size
14 x 21 cm
Format
Paperback
Edition
2015 February
Related products
-19%
Utharippukadam
By Seena Joseph
ഒരു കുടിയേറ്റ നാട്ടിന്‍പുറത്തെ ചരല്‍ക്കല്ലിട്ട വീട്ടുമുറ്റത്തു തുടങ്ങി, ഒരമേരിക്കന്‍ സ്ട്രീറ്റ് വരെ പടരുന്ന, കഥയുടെ ലോകഭൂപടം സീന ജോസഫിന്റെ എഴുത്തിലുണ്ട്. കഥയെ കഥയായി പറഞ്ഞുപോകുന്ന ടണല്‍ വിഷനല്ല, കഥാപാത്രങ്ങളുടെ ഉള്ളിലേക്കു കടന്നുകയറി, അനുഭവങ്ങളെ തന്തൂരിയില്‍ ചുട്ടെടുക്കുന്ന ജാലവിദ്യയാണത്. നഷ്ടപ്പെടലുകളുടെ സങ്കീര്‍ത്തനം രചനകളിലാകെ ഒളിഞ്ഞുകിടപ്പുണ്ട്. മെട്രോ സിറ്റിയിലെ വിന്‍ഡോയിലൂടെ നോക്കുമ്പോഴും പരിയമ്പുറത്തെ കാന്താരിയും ചീനിത്തൈയും കാണുന്നുണ്ട്. ലോകത്തെ വരച്ചുവെച്ചിരിക്കുന്ന ഗ്ലോബിന്റെ പലയിടങ്ങളിലും പല മനുഷ്യരാണ്; പക്ഷേ, അവരുടെ ആന്തരികലോകം ഒന്നാണ്. ആ മനുഷ്യാവസ്ഥകളിലൂടെയുള്ള ദേശാന്തരസഞ്ചാരമാണ്, ഈ പുസ്തകം.
-അബിന്‍ ജോസഫ്
മദ്ധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള ഒന്നാം കുടിയേറ്റത്തിന്റെ, പിന്നെ അതിസമ്പന്നരാജ്യത്തിലേക്കുള്ള രണ്ടാം കുടിയേറ്റത്തിന്റെ വിയര്‍പ്പും ചൂരും പച്ചമണവുമുള്ള കഥകളാണ് ഇതില്‍. ഇതിനെല്ലാമിടയില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ കുതിപ്പുകളുടെയും കിതപ്പുകളുടെയും തളിര്‍പ്പുകളുടെയും ആഴങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍ ഇവളുടെ കഥകള്‍ ഒപ്പുകടലാസാവുന്നു.
-സോണിയ ചെറിയാന്

-15%
Pavappettavarude Vesya – Old Edition
അനുപമമായ രചനാശൈലികൊണ്ട് മലയാളികളുടെ സ്മരണയില്‍ ചിരഞ്ജീവിയായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരങ്ങളായ പത്ത് കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് പാവപ്പെട്ടവരുടെ വേശ്യ. നീലവെളിച്ചം, പോലീസുകാരന്റെ മകന്, ഒരു മനുഷ്യന്, പാവപ്പെട്ടവരുടെ വേശ്യ, നിലാവുനിറഞ്ഞ പെരുവഴിയില്‍, ഇടിയന് പണിക്കര്‍, മിസ്റ്റിസ് ജിപിയുടെ സ്വര്ണ്ണപ്പല്ലുകള്, പെണ്‍മീശ, ഹുന്ത്രാപ്പിബുസ്സാട്ടോ, വളയിട്ട കൈ എന്നീ കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

-20%
Raktham Puranda Mantharikal
എംടിയെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച, മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത പതിനാറു കഥകളാണ് ഈ പുസ്തകത്തിൽ - മോക്ഷത്തിന്റെ പടിവാതിൽ, അറ്റുപോകുന്ന ബന്ധങ്ങൾ, പൊരുളില്ലാത്ത കിനാവ്, അഭിലാഷങ്ങൾ, രക്തം പുരണ്ട മൺതരികൾ, ഭൂമിയിലെ സ്വർഗം, ഭാഗ്യം, കുറ്റവാളി, മന്ത്രവാദി, വിശക്കാത്ത ദൈവങ്ങൾ, പടക്കം, പരിശുദ്ധമായ നഗരം, പള്ളിവാളും കാൽച്ചിലമ്പും, പ്രേമവും പാർക്കർ പേനയും പെങ്ങളുടെ കല്യാണവും, തെറ്റും തിരുത്തും, മുസാവാരി ബംഗ്ലാവ്.
മലയാളിയുടെ എന്നത്തെയും വലിയ എഴുത്തുകാരിൽ ഒരാളായ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍, അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന കഥകള്‍.

Pathanam
പതനം, കുറുക്കന്റെ കല്യാണം, ജോക്കർ, മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ എന്നീ കഥകളുടെ സമാഹാരം. വായനയെ അനുഭൂതിധന്യമാക്കുന്ന കഥകൾ.

Kathayillathavante Kathakal
By Salil Raj
₹150.00
ചിരിയുടെ സർഗ്ഗാത്മകനിർമ്മിതിയിൽ വിജയം കണ്ടെത്തുക എളുപ്പമല്ല, അതും ലാളിത്യത്തിന്റെ നേരിയ നൂലിഴകളാൽ നെയ്തെടുക്കേണ്ടതാകുമ്പോൾ കൂടുതൽ ആയാസകരം തന്നെയാണത്. ഇവിടെ നിത്യജീവിതത്തിന്റെ ഏറ്റവും സാധാരണമായ അടരുകളിൽ നിന്ന് ഇറങ്ങിവരുന്ന കഥാപാത്രങ്ങളും അവർ കൂട്ടിത്തുന്നുന്ന സംഭവങ്ങളും സലിൽരാജ് വാക്കുകളാൽ വരയ്ക്കുന്നു, ചിരിയുടെ ഇളംകാറ്റും കുളിരലകളും ആ വാക്കുകളെ തഴുകി നിൽക്കുന്നു. അവയ്ക്ക് പശ്ചാത്തലമായി ചിരിയും കരച്ചിലും അപൂർണ്ണതകളും അബദ്ധങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിറഞ്ഞ ജീവിതവും. ഒരു നല്ല ചിരി ഒരായിരം മുറിവുകളെ ഉണക്കുന്നു എന്നാരോ പറഞ്ഞിട്ടുണ്ട്. വായനക്കാർക്ക് പല ചിരികൾ നൽകിക്കൊണ്ട്, ഗൗരവത്തിന്റെ ഏതെല്ലാമോ കുമിളകളെ കുത്തിപ്പൊട്ടിച്ചുകൊണ്ട് "കഥയില്ലാത്തവന്റെ കഥകൾ" നമ്മെ ആനന്ദിപ്പിക്കുന്നു. വേദനകൊണ്ടോ മടുപ്പുകൊണ്ടോ നിരാശകൊണ്ടോ തളർന്നും വരണ്ടും പോയ ചുണ്ടുകളിൽ കേവലാഹ്ലാദത്തിന്റെ ചിരിമൊട്ടുകൾ വിടർത്തുവാൻ ഈ കഥകൾക്കു കഴിയുമെന്നതിൽ സംശയമില്ല, അതു മാത്രമാണ് എഴുത്തുകാരന്റെ ലക്ഷ്യവും - സ്മിത മീനാക്ഷി.

Nadumuttam
₹175.00
"തൊട്ടു തൊട്ടു പറക്കുന്ന ശലഭങ്ങളുടെ സഞ്ചാരപാതയിൽ നിന്നുകൊണ്ട് പെട്ടെന്ന് ഓരോ ശലഭവർണവും തൊടുകയാണ് നെന്മിനി കോവിലകത്തെ ഗീതയുടെ മനസ്സ്. ഇതിലെ കഥകളായി പിറന്നതൊന്നും കഥകളല്ല. ഗീതയുടെ, ഗീതയോടു തന്നെയുള്ള പറച്ചിലുകളാണ്. ഓരോ പറച്ചിലായി ഒരു നുള്ളു മനോഭസ്മം ചുറ്റും വിതറുകയോ, അല്ലെങ്കിൽ മനസ്സിന്റെ ഉള്ളംകൈയിലോ മൂർദ്ധാവിലോ വരച്ചു തരികയോ ചെയ്ത് ഗീതയങ്ങനെ പറഞ്ഞുപറഞ്ഞു പോകുന്നു. ഗീത ഇനിയും പറയട്ടെ."
- രഘുനാഥ് പലേരി
28 കഥകളുടെ സമാഹാരമാണ് നടുമുറ്റം.

Enteyum Ninteyum Kadal
₹175.00
"ശ്രീരേഖയുടെ എഴുത്തിൽ ഏറ്റവും രസകരമായി തോന്നുന്നത് യൗവനകാല കാൽപ്പനികതയോടും ഗൃഹാതുരതയോടുമുള്ള ഭയമില്ലായ്മയാണ്. ഞാനിതാണ്, ഇങ്ങനെയൊക്കെയാണ് എന്ന് സൗമ്യതയോടെ ശാഠ്യം പിടിക്കുന്ന എഴുത്തുരീതി. അവിടെ വർത്തമാനകാല നവീകരണങ്ങൾക്ക്, അപനിർമാണങ്ങൾക്ക് വഴങ്ങലും വഴുതലുമില്ല. പൈങ്കിളി എന്ന പൊതുവിമർശനങ്ങളോടും, കൃത്രിമമായ പുതുമ തേടലുകളോടും മാന്യമായ ഒരു നിരാസത്തിന്റെ ചിരി പാസ്സാക്കിക്കൊണ്ട് ശ്രീരേഖ എഴുതി ഒഴുകുന്നു."
- അനൂപ് മേനോൻ

-14%
Visappu
1937 മുതൽ 1941-വരെ നവജീവൻ വാരികയിൽ വന്ന, ബഷീറിന്റെ ജീവരക്തംകൊണ്ടെഴുതിയ ഏഴു കഥകൾ. കാൽ രൂപയുണ്ടെങ്കിൽ ഒരു ദിവസത്തെ ജീവിതം കുശാലായിരുന്ന ആ കാലത്ത് കാൽ രൂപ പോയിട്ട് കാൽക്കാശുകിട്ടാത്ത ദിവസങ്ങളായിരുന്നു താൻ അഭിമുഖീകരിച്ചതെന്ന് കഥാകാരൻ ഓർത്തെഴുതുന്നുണ്ട്. തങ്കംപോലെ തിളക്കമുറ്റ ഇതിലെ കഥകൾ കേവലമനുഷ്യന്റെ നിസ്സഹായതകളും അനുഭവതീക്ഷ്ണമായ സങ്കീർണ്ണതകളും ഉരുക്കിയൊഴിച്ചുണ്ടാക്കിയവയാണ്.

Reviews
There are no reviews yet.