കനിവോടെ കഥ കഴിക്കുന്നതെങ്ങനെ?
“നമ്മെക്കുറിച്ച് നമുക്കറിയാവുന്നതിൽ കൂടുതൽ സർക്കാർ മനസ്സിലാക്കുകയും, എന്നാൽ സർക്കാരിനെക്കുറിച്ചുള്ള അറിവിൽ നാം കൂടുതൽ അജ്ഞരായിത്തീരുകയും ചെയ്തു എന്നാണ് പുതിയ യാഥാർഥ്യം.” വർത്തമാനകാല ഇന്ത്യയുടെ ദുരവസ്ഥയെ സൂക്ഷ്മമായി വിലയിരുത്തുന്ന ഈ പുസ്തകത്തിൽ അരുന്ധതി റോയ് ഓർമിപ്പിക്കുന്നു.