പുലർവെട്ടം രണ്ടാം ഭാഗം
കയ്പ്പുകൾ നമ്മളോടൊപ്പം അവസാനിപ്പിക്കുക. ചെറിയ കാലത്തേക്കാണെങ്കിലും നമ്മളെ അനുയാത്ര ചെയ്ത നല്ല മനുഷ്യരോട് വക്കോളം കൃതജ്ഞതയുണ്ടാവുക.
“അപ്പോൾ അവരിൽ നിന്നു സംഭവിച്ച അകൃത്യങ്ങളോ?”
വിട്ടുകളയണം സർ!
കയ്പ്പുകൾ നമ്മളോടൊപ്പം അവസാനിപ്പിക്കുക. ചെറിയ കാലത്തേക്കാണെങ്കിലും നമ്മളെ അനുയാത്ര ചെയ്ത നല്ല മനുഷ്യരോട് വക്കോളം കൃതജ്ഞതയുണ്ടാവുക.
“അപ്പോൾ അവരിൽ നിന്നു സംഭവിച്ച അകൃത്യങ്ങളോ?”
വിട്ടുകളയണം സർ!
മനസ്സിനെ ഫ്‌ളൈറ്റ് മോഡിൽ ഇട്ട്, കേൾക്കുന്നു എന്ന് നടിച്ച് വെറുതെ തലയാട്ടി ഇരിക്കുന്നവരേക്കാൾ ഒരുപക്ഷേ, ഒരാളെ സഹായിക്കാൻ പോകുന്നത് ആത്മഭാഷണങ്ങളായിരിക്കാം. അപരനോടുള്ള ഭാഷണങ്ങളേക്കാൾ അതു പ്രയോജനം ചെയ്തേക്കുമെന്നുള്ള സങ്കല്പത്തിലാണ് ‘self-talk’ എന്ന പദം മനഃശാസ്ത്രത്തിൽ പ്രസക്തമാകുന്നത്.
ഒരു അമ്മയുടെ കാഴ്ചപ്പാടിലൂടെ, നമ്മുടെ കുടുംബങ്ങളിലുണ്ടാവുന്ന സ്നേഹത്തകര്‍ച്ചയെപ്പറ്റി ഒരു കഥ ആലോചിച്ചാലോ എന്ന് തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് ചോദിച്ചപ്പോള്‍ പെട്ടെന്ന് എനിക്കൊരു ആകര്‍ഷണം തോന്നാന്‍ ഈ അനുഭവം കാരണമായിട്ടുണ്ടാവാം. അതാണ് ‘മനസ്സിനക്കരെ’ എന്ന സിനിമയിലേക്ക് നയിച്ചത്.
രമ്യ എസ് ആനന്ദ് യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടിയ മനുഷ്യരോട് സഹൃദം പുലര്‍ത്തുകയും പിന്നിടവരെ ഓര്‍ത്തെടുത്ത് ഭംഗിയായി വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുകയുമാണ്. രമ്യ പറയുന്നതുപോലെ, പിരിഞ്ഞാലും ചില മനുഷ്യര്‍ നമ്മളെ വിട്ടുപോകില്ല. അവര്‍ നമ്മള്‍ പോലുമറിയാതെ നമ്മുടെ ഓര്‍മകളില്‍ ജീവിക്കും.
ജനക്കൂട്ടത്തിന്റെ അങ്ങേ മുനമ്പിൽ, മാധവേട്ടന്റെ നേരെ മുമ്പിലായി, സോഡിയം വേപ്പർ വെളിച്ചത്തിൽ കനൽ പോലെ തിളങ്ങിയ ഒരു മുഖം കണ്ട് സുഗതൻ നിശ്ചേഷ്ടനായി.
അതു ശകുന്തളയല്ലേ! ആണോ?